Tuesday, December 8, 2009

ഒരു സന്ദേശം

ജീവിതമേ ഒരു യാത്ര ആണല്ലോ....മുന്നോട്ടു പോകുന്ന വണ്ടി....പിന്നോട്ട് പായുന്ന ദിന രാത്രങ്ങള്‍. വണ്ടിയുടെ മുന്നോട്ടുള്ള യാത്രയില്‍, അനുഭവിച്ചതും, കണ്ടതുമെല്ലാം എത്രെയോ വേഗത്തില്‍ പുറകോട്ടു പോകുന്നു. അതിനെ വീണ്ടും മനസ്സിലേക്ക് ആവാഹിചെടുക്കാന്‍ " ഓര്‍മ്മ" എന്ന ചെപ്പ്. ആ യാത്രയില്‍ പലതും കണ്ടും, കേട്ടും, അനുഭവിച്ചും തീര്‍ക്കുന്ന യാത്ര. ആ യാത്ര അവസാനിക്കുന്നുണ്ടോ???? അവസ്സാനിക്കുമെങ്കില്‍ !!!! എവിടെ ????? അറിയില്ല....ഉത്തരം കിട്ടാത്ത ചോദ്യത്തിന് മുന്നില്‍ ഒരു നിമിഷം!!!!!



പേജിന്റെ മുകളിലേക്കുപോകാന്‍ ഇവിടെ ക്ലിക് ചെയ്യൂ


No comments: