Wednesday, December 2, 2009

എന്റെ ജല്പനങ്ങള്‍....

എന്താണ് ജല്പനങ്ങള്‍??? അല്ലെ....വെറും ഭ്രാന്തു. ഹ ഹ ഹ , അതെ അത് തന്നെ, ഈ ഭ്രാന്തിന്റെ വിരുതാണ്. നാം എല്ലാം പലപ്പോഴും പലതും ചിന്തിക്കുന്നുണ്ടാകും. എന്തൊക്കെയാണ് നമ്മുടെ ചിന്തകള്‍? ആകാശം എങ്ങനെ ഉണ്ടായി, എന്തിനു വേണ്ടി. എവിടെയാണീ ഭൂമിയുടെ അറ്റം.....അല്ല ഭൂമി ഉരുണ്ടാതാണെങ്കില്‍, മുകള്‍ പരപ്പിലെ വെള്ളവും, മനുഷ്യരും എല്ലാം എന്താണ് ഒഴുകിയോ, മറിഞ്ഞോ പോകാത്തത്. അപ്പോള്‍ ഉത്തരം എല്ലാത്തിനെയും ആകര്‍ഷിക്കുന്ന ഒരു ഘടകം ഉണ്ടെന്നു. അപ്പോള്‍ എല്ലാത്തിനെയും ഒന്നിച്ചു നിര്‍ത്താനൊരു ഘടകം ഉണ്ടെങ്കില്‍ , ഈ മനുഷ്യനെ എല്ലാം ഒന്നിച്ചു നിര്‍ത്താന്‍ എന്ത് കൊണ്ട് ആര്‍ക്കും കഴിയുന്നില്ല. അങ്ങനെ ആയിരുന്നുവെങ്കില്‍ എത്ര മനോഹരം ഈ ജീവിതം എന്ന് പറയാനാകുമായിരുന്നു. (തുടരും)

1 comment:

RENNI'S VISION said...

please join with me , give your sugestions.
No Problem, You can Say GOOD.....NOT GOOD.....VERY POOR.
whatever it is..i would like to know your opinion about my thinking.