Wednesday, December 2, 2009

നമ്മള്‍ എന്ന സ്നേഹത്തിനപ്പുറം ഞാന്‍ എന്ന ഭാവം ഇല്ല. ഉണ്ടാകരുത്. എല്ലാവരെയും, സ്നേഹിക്കണം, കരുതണം, നമ്മളെ പോലെ തന്നെ. അതാണ്‌ ജീവിതത്തിലെ മഹത്തായ സംരംഭം.

No comments: